Sasikala questions Pinarayi government on sabarimala issues
ആചാരം തെറ്റിച്ച് ശബരിമലയില്‍ കയറുന്നവരെ അല്ല, കയറ്റുന്നവരെ ഹിന്ദുസമൂഹം ചവിട്ടി പുറത്താക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല പറഞ്ഞു. വിശ്വാസം ഹനിച്ച് ഏതെങ്കിലും ഒരു യുവതി പതിനെട്ടാം പടി ചവിട്ടിയാല്‍ അയ്യപ്പഭക്തന്റെ അംഗീകാരമില്ലാത്ത ഒരു എം.എല്‍.എയും നിയമസഭയുടെ പടിചവിട്ടില്ല.
#SasikalaTeacher #SabarimalaProtest